ചെങ്ങളായിയിലെ സ്‌കൂൾ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു



ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ സ്‌കൂൾ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു.

ചെങ്ങളായി ചെമ്പിലേരി ചന്ദ്രാലയത്തിൽ 

സി.വി. ശബരീഷ് ദീപ കാ (41) ണ് മരിച്ചത്.

ചെങ്ങളായി എ.യു.പി സ്‌കൂൾ ജീവനക്കാരനായിരുന്നു.

ഇന്നലെ ഉച്ചക്ക് 11.35 ന് തൃച്ചംബരം പൂന്തുരുത്തി തോടിന് സമീപത്ത് കുഴഞ്ഞുവീണ ശബരീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശങ്കരൻകുട്ടി - ചന്ദ്രമതി ദമ്പതികളുടെ മകനാണ്. സഹോദരി: ശാലിനി ദീപ്തി തൃച്ചംബരം വാര്യർ സമുദായ ശ്‌മശാനത്തിൽ സംസ്കാരം നടത്തി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..