തളിപ്പറമ്പ് : അനുമോദിച്ചു
മുക്കോല: തളിപ്പറമ്പറൈഞ്ച് സംഘടിപ്പിച്ച ഖുർആൻ ടാലൻ്റ് ഷോ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
ഫസീൻ ഷുക്കൂറിനെ ,എസ്, കെ, എസ്, ബി, വി, മുക്കോലയുണിറ്റ് അനുമോധിച്ചു, ചെയർമാൻ സിയാദ് ഹുദവിയുടെ അദ്ധ്യക്ഷതയിൽ, സയ്യിദ് ഹാശിം തങ്ങൾ ഉപഹാരം കൈമാറി മുത്തലിബ്, മൗലവി, മൊയ്തു മൗലവി, ആഷിഖ്, അസ്ഹരി, ലബീദ്, മൗലവി, മുസ്തഫ ബദരി, മുഹമ്മദ് കുഞ്ഞി മൗലവി, സവാദ് മൗലവി എന്നിവർ സംബദിച്ചു
അബ്ദു മുന്നാം കുന്ന് സ്വാഗതവും, ഹാരിസ് മൗലവി നന്ദിയും പറഞ്ഞു

Comments
Post a Comment