കണ്ണൂർ : വി കെ നിഷ നിര്യാതയായി

 


പെരളശ്ശേരി : പെരളശേരി

റെയിന്‍ബോ കിഡ്‌സ് സ്‌കൂളിന് സമീപം വളോത്ത് കുന്നുമ്പ്രം വി.കെ നിഷ .(ബാംഗ്ലൂര്‍) നിര്യാതയായി. നാരായണന്‍ - വി കെ ലക്ഷ്മി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് സുധീര്‍ (ചക്കരക്കല്‍). മകൾ :ആരുഷി സഹോദരന്‍ : വി.കെ നിതിലേഷ് സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..