പയ്യന്നൂരിൽ ചരിത്രോദയം; വി കുഞ്ഞികൃഷ്ണൻ ഇനി പയ്യന്നൂർ എംഎൽഎ
പയ്യന്നൂരിൽ ചരിത്രോദയം; വി കുഞ്ഞികൃഷ്ണൻ ഇനി പയ്യന്നൂർ എംഎൽഎ
കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ 14 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ പയ്യന്നൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ 7487
വോട്ടുകൾക്ക് വിജയിച്ചു.
സിറ്റിംഗ് എം എൽ എ സിപിഎമ്മിലെ ടിഐ മധുസൂദനനെ ആണ് തോൽപിച്ചത്.

Comments
Post a Comment