പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു.

 


പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം കാവുങ്കലിലെ വായോധിക മരിച്ചു.


 നമ്പറോൻ നാരായണി (77 ) ആണ് മരിച്ചത് ഏപ്രിൽ 26 നാണ് വീടിന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റത്


പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..