കണ്ണൂരിൽ ടി ഒ മോഹനൻ്റെ വിജയം 18530 വോട്ടിന്



     

കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കണ്ണൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി ടി ഒ മോഹനൻ 18530 വോട്ടിന് വിജയിച്ചു.


മോഹനന് 70485 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസി (എസ്) ലെ കടന്നപ്പള്ളി രാമചന്ദ്രന് 51955 വോട്ടും ലഭിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..