കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാട്ടയം വാർഡിലെ റോഡുകളിലെ ദിശ സൂചിക ബോർഡുകൾസ്ഥാപിച്ചു

 



പാട്ടയം :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പാട്ടയം വാർഡ് 18 ൽ റോഡുകളിൽ ദിശ സൂചിക ബോർഡുകൾ സ്ഥാപിച്ചു. പാട്ടയം വാർഡ് മെമ്പർ റിസ്വാന പി പി യുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി വി ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പോയിൽ മുസ്തഫ മുഖ്യാതിഥിയായി എടക്കാട് ബ്ലോക്ക് മെമ്പർ നസീർ പി കെ പി, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പിടിപി , കൊളച്ചേരി കോൺഗ്രസ് മണ്ഡലം ട്രഷറർ മുസ്തഫ എന്നിവർ സംസാരിച്ചു.

 പ്രസ്തുത ചടങ്ങിൽ മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം സ്വാഗതവും യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ജാബിർ പാട്ടയം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..