അഴീക്കോട്‌ : അഴീക്കോട്ട് കെ വി സുമേഷിന് വിജയം

 


    

കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഴീക്കോട് മണ്ഡലത്തിൽ വാശിയേറിയ മത്സരത്തിനൊടുവിൽ എൽ.ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷ് 356 ന് വോട്ടിന് വിജയിച്ചു. 


മുസ് ലിം ലീഗിലെ അബ്ദുൽ കരീം ചേലേരിയെ ആണ് പരാജയപ്പെടുത്തിയത്.

           


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..