കണ്ണൂർ : ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

 



ഏഴോം കണ്ണോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു




ഏഴോം :
കണ്ണോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരം. ഓണറമ്പ് ജുമാമസ്ജിദിന് സമീപത്തെ ആശാരി വളപ്പിൽ മുഹമ്മദ് ഫഹീം (18) മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് അപകടം.
കൊട്ടിലയിലേക്ക് പോകുന്ന ബൈക്കും
തളിപ്പറമ്പിലേക്ക് സർവീസ് നടത്തുകയായിരുന്ന കാർവർണ്ണൻ ബസ്സുമാണ് കൂട്ടിയിടിച്ചത്.ഷരീഫ് (ആലക്കാട്) 
അഫ്സത്ത് എന്നിവരുടെ മകനാണ് മുഹമ്മദ് ഫഹീം
സഹോദരങ്ങൾ: ഫർഹാൻ, ഫൈഹ
കൂടെ ഉണ്ടായിരുന്ന മുഹമ്മദ് അബ്റാറിനാ (18) ണ് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ ചികിൽസക്കായി
മംഗലാപുരം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..