തളിപ്പറമ്പിൽ തെരുവുനായ ആക്രമണം.

 


തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം.


കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കാണ് കടിയേറ്റത്.

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.


തളിപ്പറമ്പിൽ വീണ്ടും തെരുവ് നായ ആക്രമണം 


മയ്യിൽ ചെക്കിയാട്ട് കാവ് സ്വദേശിനി സി പുഷ്പലതയ്ക്കാണ് വൈകുന്നേരത്തോടെ ദേശീയ പാതയിലെ ബസ്സ് സ്‌റ്റോപ്പിൽ വച്ച് കടിയേറ്റത്


മണിക്കൂറുകൾക്ക് മുന്നെ കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്ക് ഇവിടെ വച്ച് തെരുവ് നായയുടെ കടിയേറ്റിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..