കണ്ണൂർ : ബൈക്ക് അപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം.

 


കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവാഞ്ചേരി പുളിയന്‍ പീടികയിലാണ് അപകടം നടന്നത്. ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാക്കൂര്‍ സ്വദേശി കെ ഷാമില്‍ റഹ്മാനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..