കണ്ണൂർ : വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണപ്പെട്ടു
പയ്യന്നൂർ :വാഹനഅപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണപ്പെട്ടു രാമന്തളി കൊവ്വപ്പുറത്ത്
താമസിക്കുന്ന മൗവളപ്പിൽ കൊവ്വൽ പുരയിൽ മുഹമ്മദ് [6ഠ ] ആണ് ചികിത്സ യിരിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടത് കഴിഞ്ഞ ജനുവരി 5 ന് രാവിലെ 10 മണിയോടെ പഴയങ്ങാടി താവം റെയിൽ മേൽപാലത്തിനടുത്ത് വെച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ് അബോധാവസ്ഥയിൽ വിവിധ ആസ്പത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു . കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാര
ത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്
മോർട്ടം നടപടികൾക്ക് ശേഷം രാമന്തളി തെക്കുമ്പാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി
ഭാര്യ :റഹീമ പഴയങ്ങാടി
ഫാതിമഏകമകളാണ്പരേതരായകൊവ്വപ്പുറത്ത് അഹമ്മദിൻ്റെയും
മൗവളപ്പിൽ കൊവ്വൽ പുരയിൽ പാത്തുമ്മ യുടെയും മകനാണ്
സഹോദരങ്ങൾ : സാറ, മറിയം, റുഖിയ, ജമീല, ജമാൽ പരേതയായ ഹവ്വ. ജില്ലാ മുസ്ലിംലിംലീഗ് ജനറൽ സിക്രട്ടറി കെ.ടി സഹദുല്ല നിയുക്ത എം.എൽ എ.വി കുഞ്ഞികൃഷ്ണൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ജയരാജ് രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ ശശി വസതിയിൽ എത്തി അന്തിമോപചാരമർപിച്ചു

Comments
Post a Comment