കുറുമാത്തൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ബി. എ മലയാളം ഒന്നാം റാങ്ക് നേടി കുറുമാത്തൂർ കീരിയാട് സ്വദേശിനി.

 



കണ്ണൂർ യൂണിവേഴ്സിറ്റി ബി. എ മലയാളം ഒന്നാം റാങ്ക് നിരഞ്ജനയ്ക്ക്.കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ വിദ്യാർത്ഥിനിയാണ്. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ കീരിയാട് സ്വദേശികളായ ലിജിയുടെയും രാജീവന്റെയും മകളാണ്. സഹോദരൻ ആദിദേവ്. കെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..