ഇരിക്കൂറിൽ സജീവ് ജോസഫിന് 42249 വോട്ടിൻ്റെ വിജയം
കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടുകള്‍ പൂർത്തിയായപ്പോൾ ഇരിക്കൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് വിജയിച്ചത് 42249 വോട്ടിന്.
സജീവ് ജോസഫിന് 90575 വോട്ടും എതിർ സ്ഥാനാർഥി കേരളാ കോൺഗ്രസി (എം) ലെ മാത്യു കുന്നപള്ളിക്ക് 48326 വോട്ടും ലഭിച്ചു.

Comments
Post a Comment