എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു

 


കണ്ണൂർ:ആലക്കോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

തിമിരി കരിങ്കയത്തെ പള്ളൂർ വീട്ടിൽ മധു നെച്ചിക്കാട്ടാ(38) ണ് മരിച്ചത്.

വെള്ളിയാഴ്ച്ചരാവിലെ പത്തരയോടെയാണ് തിമിരി മഞ്ഞക്കാട് താമസിക്കുന്ന മധുവിനെ

വീട്ടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എലിവിഷം കഴിച്ച നിലയിൽ കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ

ഒന്നരയോടെയാണ് മരണപ്പെട്ടത്.

സംസ്ക്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകുനേരത്തോടെ നടക്കും.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..