മാങ്ങാട് വെസ്റ്റ് നായനാർ സ്മാരക മന്ദിരത്തിന് സമീപം നാരായണൻ കാക്കാമണി, 65 വയസ്സ്.നിര്യാതനായി



മാങ്ങാട് വെസ്റ്റ് നായനാർ സ്മാരക മന്ദിരത്തിന് സമീപം നാരായണൻ കാക്കാമണി, 65 വയസ്സ്.നിര്യാതനായി.


ഭാര്യ ഓമന ഒഴക്രോം, പരേതയായ ഇ കെ ഓമന. 

മക്കൾ നിറിൽ, നിമിഷ.

മരുമക്കൾ മൃദുല, സജേഷ്.

സഹോദരങ്ങൾ ഉഷ, അശോകൻ പരേതയായ മീനാക്ഷി.

സംസ്കാരം 7-5-2026 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മര്യാഗലം ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..