കണ്ണൂർ വളക്കൈ : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

 



കിണറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14കാരന് ദാരുണാന്ത്യം



കാട്ടാമ്പള്ളി: 

കിണറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് (14) ആണ് മരണപ്പെട്ടത്. 


പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..