നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി മൊയ്‌ദീൻ 80 വയസ്സ് (സഖാവ് മേമിക്ക ) നിര്യാതനായി.
നാറാത്ത് നാന്തുരുത്തി കെ വി മൊയ്‌ദീൻ 80 വയസ്സ് (സഖാവ് മേമിക്ക ) നിര്യാതനായി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആണ്
സിപിഐഎം അഭിവക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം കർഷകസംഘം മയിൽ ഏറിയ കമ്മിറ്റി അംഗം നാറാത്ത് വില്ലേജ് പ്രസിഡണ്ട് സിപിഐഎം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Comments
Post a Comment