കണ്ണൂർ : മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരിച്ചു.
പാനൂർ: മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടു.
വിളക്കോട്ടൂർ തെക്കു മുറിയിലെ കണിയാങ്കല്ലിൽ മഹമൂദ് (58) ആണ് മരിച്ചത്. മക്കളായ
ഫാസിലിൻ്റെയും ഫൗമിയുടെയും വിവാഹം നാളെ നടക്കാനിരിക്കെയാണ് നാടിൻ്റെ ദുഖത്തിലാഴ്ത്തി മഹമൂദിൻ്റെ
മരണം. പരേതനായ കുഞ്ഞേദിൻ്റെയും മറിയത്തിൻ്റെയും മകനാണ്
ഭാര്യ: ഫൗസിയ. മറ്റുമകൻ: ഫായിസ്.
സഹോദരങ്ങൾ: മൊയ്തു, ഇസ്മായിൽ,
അഷ്‌റഫ്, ആയിഷ, ജമീല, സാബിറ,
ഹസീന.

Comments
Post a Comment