ചിറക്കൽ: ഓണപ്പറമ്പ് പ്രശാന്ത് ഹൗസിൽ ശാന്ത ടി(78) നിര്യാതയായി.
ചിറക്കൽ: ഓണപ്പറമ്പ് പ്രശാന്ത് ഹൗസിൽ ശാന്ത ടി(78) നിര്യാതയായി.
ഭർത്താവ് പരേതനായ ശങ്കരൻ.
മക്കൾ : പ്രതാപൻ,പ്രദീപൻ, പ്രീത, പരേതനായ പ്രശാന്തൻ.
മരുമക്കൾ:ബാബു(പയ്യന്നൂർ) നമിത, സനിത
സംസ്‍കാരം നാളെ (2/5/26)രാവിലെ 9.30 ന് പയ്യാമ്പലത്ത്

Comments
Post a Comment