പയ്യന്നൂരിൽ വാഹനാപകടത്തിൽ ചപ്പാരപ്പടവ് സ്വദേശിനി മരണപ്പെട്ടു.

 


പയ്യന്നൂർ:പയ്യന്നൂർ കോത്തായി മുക്കിൽ ബസുംബൈക്കും കുട്ടിയിടിച്ച് 
 ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ മരണപ്പെട്ടു. ചപ്പാരപ്പടവ് കൊട്ടക്കാനത്തെ ആയിഷ (62 ) ആണ് മരിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..