മയ്യിൽ കയരളം (ഞാറ്റുവയൽ )പ്രേമവല്ലി (66)അന്തരിച്ചു
മയ്യിൽ കയരളം (ഞാറ്റുവയൽ )പ്രേമവല്ലി (66)അന്തരിച്ചു
ഭർത്താവ് : കുഞ്ഞിക്കണ്ണൻ ചെറൂട്ട
മക്കൾ -രജിന , പ്രജിന, ഷിനോജ് (CISF- ഛത്തീസ്ഘട്ട് )
മരുമക്കൾ- പ്രശാന്തൻ (കൊളച്ചേരി പറമ്പ് ) , പ്രശാന്തൻ (അഞ്ചരക്കണ്ടി), ശ്രുതി (വിളയാംകോട്),
സംസ്ക്കാരം ഇന്ന് ശനി രാവിലെ 10മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

Comments
Post a Comment