കാട്ടാമ്പള്ളിയിൽ ബൈക്ക് അപകടം.
കാട്ടാമ്പള്ളി ബൈക്ക് അപകടം.
ബൈക്ക് യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്.
ബൈക്കും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം. ഉണ്ടായത് പ്രാഥമിക നിഗമനം.
എതിർ ദിശയിൽ വന്ന ബൈക്ക് സ്ത്രീ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ പോയി.
ഇന്ന് രാത്രി 8:00 മണിയോടെ ആണ് അപകടം നടന്നത്.
കൂടുതൽ വിവരം ലഭ്യമല്ല.

Comments
Post a Comment