യുവ അഭിഭാഷക മരിച്ച നിലയിൽ, അന്വേഷണം തുടങ്ങി
ആലപ്പുഴയിൽ യുവ അഭിഭാഷക മരിച്ച നിലയിൽ, അന്വേഷണം തുടങ്ങി
ആലപ്പുഴ:യുവഅഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്.ഇന്നലെവൈകുന്നേരം ആറിന് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലയിൽ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Comments
Post a Comment