കണ്ണൂർ കൊറ്റാളി ഹുദ ജുമാമസ്ജിദിന് സമീപം സഫൂറാസിൽ മഠത്തിൽ അബ്ദുൽ മജീദ് നിര്യാതനായി
കണ്ണൂർ കൊറ്റാളി ഹുദ ജുമാമസ്ജിദിന് സമീപം സഫൂറാസിൽ
മഠത്തിൽ അബ്ദുൽ മജീദ് (71)നിര്യാതനായി.
തായത്തെരു സ്വദേശിയാണ്.
സിറ്റി ഈണം സംഗീത കലാ കൂട്ടായ്മ പ്രസിഡൻറ് ആണ്
കൊറ്റാളി മസ്ജിദുൽ ഹുദ പരിപാലന കമ്മിറ്റി മുൻവൈസ് പ്രസിഡൻറ് ആയിരുന്നു
പരേതരായ മമ്മു-ഖദീജ ദമ്പതികളുടെ മകളാണ്
ഭാര്യ സഫൂറ പുളിക്കണ്ടി, മക്കൾ ഹാഷിം, നൗഫൽ, ഫൈസൽ(ദുബൈ), അഫ്സൽ
മരുമക്കൾ ഷഹാന (കണ്ണൂർ), ഷജറത്ത് (തലശേരി), സമീറ (കണ്ണൂർ സിറ്റി) ഉംറിയ (തലശേരി),
മയ്യിത്തം നമസ്കാരം 11മണിക്ക് കൊറ്റാളി ഹുദാ ജുമാ മസ്ജിദിൽ
ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Comments
Post a Comment