നാറാത്ത് : പാപ്പിനിശ്ശേരി വെസ്‌റ്റ് മഹാശിവക്ഷേത്രത്തിനു സമീപത്തെ പരേതരായ തളാപ്പൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കലിക്കോട്ട് വീട്ടിൽ കാർത്ത്യായനി അമ്മയുടെയും മകൾ ജയഭാരതി കെ.വി.( ബേബി . 58 ) നിര്യാതയായി

 


പാപ്പിനിശ്ശേരി വെസ്‌റ്റ് മഹാശിവക്ഷേത്രത്തിനു സമീപത്തെ പരേതരായ തളാപ്പൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കലിക്കോട്ട് വീട്ടിൽ കാർത്ത്യായനി അമ്മയുടെയും മകൾ ജയഭാരതി കെ.വി.( ബേബി . 58 ) നിര്യാതയായി


ഭർത്താവ്. പി. സി. കൃഷ്‌ണൻ (നാറാത്ത്)


മക്കൾ: മൃദുൽ കലിക്കോട്ട്, മായ


മരുമകൻ:


ശ്യാം


സഹോദരങ്ങൾ: പ്രേമരാജൻ നമ്പ്യാർ, രഘൂത്തമൻ, ഉമാനാഥ്, ലതിക സംസ്ക‌ാരം 08/01/26 വ്യാഴാഴ്‌ച രാവിലെ 11 മണി പാപ്പിനിശ്ശേരി സമുദായ ശ്‌മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.