പാപ്പിനിശ്ശേരി : തുരുത്തി സെമിത്തെരിക്കു സമീപം താമസിക്കുന്ന പോൾ ഇഞ്ചിപറമ്പിൽ (78)വയസ്സ് നിര്യാതനായി.
പാപ്പിനിശ്ശേരി : തുരുത്തി സെമിത്തെരിക്കു സമീപം താമസിക്കുന്ന പോൾ ഇഞ്ചിപറമ്പിൽ (78)വയസ്സ് നിര്യാതനായി.
ഭാര്യ : പരേതയായ റോസമ്മപോൾ
മകൾ ഷെറിൻ പോൾ
സഹോദരങ്ങൾ, ജോർജ്,മേരിക്കുട്ടി, ലുയിസ് പരേതരായ ജോൺ, ത്രേസിയാമ്മ, എലിയാമ്മ.
സംസ്ക്കാരം 12.1.2025തിങ്കൾ വൈകുന്നേരം 4:00 മണിക്ക് പാപ്പിനിശ്ശേരി അമലോൽ ഭവമാതാ ദേവാലയത്തിൽ

Comments
Post a Comment