പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ഏഴാം നിലയിൽ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരൻ ചാടി മരിച്ചു
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ഏഴാം നിലയിൽ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരൻ ചാടി മരിച്ചു
ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്ന് സ്വദേശി ടോം തോമസ് (40) ആണ് മരിച്ചത്
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം
@lkannurvisiononline

Comments
Post a Comment