കണ്ണൂർ സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.

 


അപകടത്തിൽ മരണപ്പെട്ടു 



അഞ്ചരക്കണ്ടി:

ഷാർജയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ അഞ്ചരക്കണ്ടി ഉച്ചുളിക്കുന്നുമട്ടയിലെ സി മനോജ്‌ മരണപ്പെട്ടു. അച്ഛൻ അടുങ്കുടി രാഘവൻ, സഹോദരങ്ങൾ രാകേഷ്, മനീഷ, സഹോദരീ ഭർത്താവ് രജീഷ് (മൗവ്വഞ്ചേരി), അമ്മ പരേതയായ ശൈലജ. ഭൗതിക ശരീരം 02.01.26ന് വൈകുന്നേരം 6 മണിക്ക് സ്വവസതിയിൽ എത്തിച്ച് ശേഷം അഞ്ചരക്കണ്ടി പഞ്ചായത്ത്‌ സ്മശാനത്തിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.