തളിപ്പറമ്പ് : കാണാതായ കുട്ടിയെ കണ്ടെത്തി.
കാണാതായ കുട്ടിയെ കണ്ടെത്തി
പരിയാരം : പരിയാരം തിരുവട്ടൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ കുട്ടിയെ കാസർഗോഡ് നിന്നും കണ്ടെത്തി. തിരുവട്ടൂർ അംഗനവാടി റോഡിലെ ഷഹബാസിനെയാണ്(16) പോലീസ് അന്വേഷണം തുടരുന്നതിനിടെ കണ്ടെത്തിയത്.
Comments
Post a Comment