ഏഴ് നിലയെന്ന് രേഖപ്പെ ടുത്തിനിർമിച്ചത്10നിലകെട്ടിടം;കണ്ണൂരിലെ അനധികൃത കെട്ടിടം പൊളിച്ച് തുടങ്ങി
കണ്ണൂര്‍: ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ നഗരമധ്യത്തില്‍ നിര്‍മ്മിച്ചബഹുനിലക്കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങി. കാല്‍ടെക്‌സിലെ 10 നില കെട്ടിടമാണ്കോര്‍പ്പറേഷന്‍നിര്‍ദേശത്തെതുടര്‍ന്ന്പൊളിക്കുന്നത്.നിയമലംഘനത്തിന്റെ പേരില്‍കണ്ണൂര്‍നഗരത്തില്‍പൊളിച്ച്നീക്കുന്നആദ്യത്തെ കെട്ടിടംകൂടിയാണ്കാല്‍ടെക്‌സിലേത്.
കോര്‍പ്പറേഷനില്‍നല്‍കിയ പ്ലാനിന് വിരുദ്ധമായിഒന്നിലേ റെചട്ടങ്ങള്‍ലംഘിച്ചുകൊണ്ടാണ്കലക്ട്രേറ്റിന്തൊട്ടുമുന്നില്‍ബഹുനിലകെട്ടിടംപൊങ്ങിയത്. ഏഴു നിലക്ക് മാത്രം ലഭിച്ച അനുമതി ഉപയോഗിച്ച് 10 നിലകെട്ടിമാണ്നഗരഹൃദയത്തില്‍ ഉയര്‍ന്നത്.
ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിയില്ല ചട്ടലംഘനം. ആവശ്യമായപാര്‍ക്കിങ്ങോ, സ്ഥലസൗകര്യമോഒന്നുംപരിഗണിക്കാതെഅടിമുടിനിയമവിരുദ്ധമായാണ്കെട്ടിടംകെട്ടിപൊക്കിയത്.10നിലപൂര്‍ത്തിയായി 10വര്‍ഷംകഴിയുന്നഘട്ടത്തിലാണ്നഗരമധ്യത്തിലെ പടുകൂറ്റന്‍ കെട്ടിടംപൊളിച്ചുനീക്കാന്‍കോര്‍പ്പറേഷന്‍അന്ത്യശാസനംനല്‍കിയത്.
കാല്‍ടെക്‌സിലെതിരക്കേറിയ സ്ഥലത്ത് പാതി വഴിയില്‍ നിന്നിരുന്ന കെട്ടിടം ഒരാഴ്ച മുന്‍പാണ്പൊളിച്ചുതുടങ്ങിയത്. ആധുനികസംവിധാനങ്ങള്‍ കെട്ടിടത്തിന് ക്രെയിന്‍ ഉപയോഗിച്ച് എത്തിച്ചാണ് പൊളിക്കല്‍.ജനങ്ങളുടെയുംസമീപത്തെകെട്ടിടങ്ങളുടെയും സുരക്ഷകൂടികണക്കിലെടുത്ത് വളരെജാഗ്രതയോടെകെട്ടിടത്തിന്റെഓരോഭാഗങ്ങളായാണ് പൊളിച്ചുനീക്കുന്നത്.നിയമലംഘനങ്ങള്‍ പരിഹരിച്ച് കെട്ടിടം നിലനിര്‍ത്താന്‍നടത്തിയപരിശ്രമങ്ങള്‍എല്ലാംമറികടന്നാണ്കോര്‍പ്പറേഷന്‍തീരുമാനമെടുത്തത്.

Comments
Post a Comment