MCC ലെതർ ബോൾ മോണിങ് ക്രിക്കറ്റ് ലീഗ് സീസൺ 14 വണ്ണാർ CC നൂഞ്ഞേരി നൂഞ്ഞേരി ചാമ്പ്യൻമാർ

 


MCC ലെതർ ബോൾ മോണിങ് ക്രിക്കറ്റ് ലീഗ് സീസൺ 14 വണ്ണാർ CC നൂഞ്ഞേരി 
നൂഞ്ഞേരി ചാമ്പ്യൻമാർ



ടീംന് വേണ്ടി ഫൈനലിൽ ക്യാപ്റ്റൻ ziyad 

മികച്ച പ്രകടനം നടത്തി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഫൈനലിൽ man of tha mach ഉൾപ്പെടെ മികച്ച പ്രകടനം നടത്തി Mujeer Majeed 

best wicket keeper ആയി തിരഞ്ഞെടുക്കപ്പെട്ടു

ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി Jaleel പുല്ലുപ്പി Best ബോളർ ട്രോഫി നേടി.

ഫ്രാഞ്ചയ്‌സി പ്ലയർ മൊയ്തീൻ കയ്യങ്കോട് ഐക്കൺ പ്ലയർ മമ്മൂട്ടി ദാലിൽ തുടങിവർ ലീഗിൽ ഉടനീളം മികച്ച പ്രകടനം നടത്തി.

 IRFAD Ashraf Sajesh Nisar shiji Shafeeq Shimal and Nithin തുടങ്ങിയവരുടെ മികച്ച പ്രകടനം ആഴ്ച്ചകളോളം നീണ്ട ലീഗ് വിജയത്തിൽ നിർണായകമായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.