പാപ്പിനിശ്ശേരി അരോളി കല്ലൂരികടവിലെ രാമ്മുണ്ണി. കെ മരണപ്പെട്ടു.

 



പാപ്പിനിശ്ശേരി അരോളി കല്ലൂരികടവിലെ രാമ്മുണ്ണി. കെ (89 വയസ്സ്) മരണപ്പെട്ടു.


മുൻകാല ബീഡി തൊഴിലാളിയായിരുന്നു.

അച്ഛൻ : പരേതനായ അനന്തൻ.

അമ്മ : പരേതയായ മാധവി.

ഭാര്യ : സാവിത്രി ( നാറാത്ത്)

മക്കൾ : ദിലീപൻ, നിഷ, രാജേഷ്.

മരുമക്കൾ : ഭാസ്കരൻ ( മുല്ലകൊടി ), ഇന്ദു ( ഇരിണാവ് ), പ്രിയ ( പാളിയത്ത് വളപ്പ്)

സഹോദരങ്ങൾ : യശോദ, ശ്രീധരൻ,പദ്മിനി, ബാലകൃഷ്ണൻ, പരേതരായ മുകുന്ദൻ, കരുണാകരൻ.

സംസ്‍കാരം : ഉച്ചക്ക് 1 മണിക്ക്, കാട്യം സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.