പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പാലത്തിന് സമീപം കാനായി രാജേഷ് (50) നിര്യാതനായി.

 


പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പാലത്തിന് സമീപം കാനായി രാജേഷ് (50) നിര്യാതനായി.


അച്ഛൻ : കാനായി ദാമോദരൻ (കരിക്കൻ കുളം 1 ബ്രാഞ്ച് മെമ്പർ)

അമ്മ : രതി 

സഹോദരങ്ങൾ : സതീശൻ കാനായി (സിപിഐ (എം) കരിക്കൻകുളം 1 ബ്രാഞ്ച് സെക്രട്ടറി) KSKTA പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് സെക്രട്ടറി, റീഷ (വടക്കാഞ്ചേരി ), ഷൈന, ഷിജു 

സംസ്കാരം 06.01.2026 ചൊവ്വാഴ്ച ഉച്ചയ്ക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.