മയ്യിൽ : ഷജി ടി (43) നിര്യാതയായി.



കടൂർ ഒറാവയലിലെ കോലട്ടെരി മനോജിൻ്റെ ഭാര്യ ഷജി ടി (43) നിര്യാതയായി. സി പി ഐ എം ഒറവയൽ ബ്രാഞ്ച് മെമ്പർ ആണ്.മക്കൾ :മേഘ.ടി 

മയൂഖ്.ടി 

ഇരുവരും വിദ്യാർത്ഥികൾ അമ്മ സരോജിനി ടി സഹോദരി ഷിജി ടി 

ശവസംസ്കാരം 

നാളെ (11/1/26) രാവിലെ 10 മണിക്ക് കണ്ടകൈ ശാന്തിവനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.