കോലത്തുവയൽ പാട്യം വായനശാലയ്ക്ക് സമീപം താമസിക്കുന്ന ഓമന പരത്തി നിര്യാതയായി.
കോലത്തുവയൽ പാട്യം വായനശാലയ്ക്ക് സമീപം താമസിക്കുന്ന ഓമന പരത്തി നിര്യാതയായി.
ഭർത്താവ്: ടി.വി രാജൻ. മക്കൾ:രമിത്ത് ,രേഷ്മ. മരുമക്കൾ: ബൈജു, അമൃത. സഹോദരങ്ങൾ: മോഹനൻ സി ( PBCA ജില്ല പ്രസിഡണ്ട്), ലക്ഷ്മണൻ (ഗൾഫ്), പങ്കജവല്ലി,വനജ. പരേതയായ പത്മിനി. സംസ്കാരം 10/01/2026 11 മണി. ഹാജി റോഡ് സമുദായ ശ്മശാനം.

Comments
Post a Comment