നാറാത്ത് : Psk Chirakkal.സി എച് സന്തോഷ് കുമാറിന് സ്നേഹ ഉപഹാരം നൽകി.
സമർപ്പിത സേവനത്തിന്റെ, കുവൈറ്റ് മലയാളി സമൂഹത്തിലെ പകരം വെക്കാനില്ലാത്തൊരു പേരാണു സന്തോഷ് സി. എച്ച്.പ്രവാസി സേവ കേന്ദ്രം Psk Chirakkal. സ്നേഹ ഉപഹാരം ചിറക്കൽ ഗ്രാമ പഞ്ചായത്ത് പുതിയതെരു 16 ആം വാർഡ് മെമ്പർ. അർഷാദ് പുതിയതെരു.. ഉപഹാരം നൽകി 🙏

Comments
Post a Comment