കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ഗുരുക്കളോട്ട് പ്രേമരാജൻ (68) നിര്യാതനായി.
കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ഗുരുക്കളോട്ട് പ്രേമരാജൻ (68) നിര്യാതനായി.
ഭാര്യ: രാധാമണി.
' മക്കൾ: പ്രദീഷ് , പ്രവീൺ, രജില. മരുമക്കൾ: അനിത (അംഗനവാടിവർക്കർ ) , ശ്യാമിലി ( പയ്യന്നൂർ), അജിത്ത് (കൊളച്ചേരി). സഹോദരങ്ങൾ : പുരുഷോത്തമൻ, രാജീവൻ,രാഗേഷ്, വസന്ത, സുമതി, രമണി, ലത . സംസ്കാരം ഇന്നു ( 5. 1. 2026 ) ഉച്ചയ്ക്ക് 12 മണിക്ക് മാതോടം പൊതു ശ്മശാനത്തിൽ

Comments
Post a Comment