മയ്യിൽ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോന പ്രകാശ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോന പ്രകാശ്.
കുറ്റ്യാട്ടൂര്‍ പത്താംമൈല്‍ അരിയ ങ്ങോട്ട് ഹൗസിൽ തൃശൂർ മ്യൂസിയം മൃഗശാല ജീവനക്കാരൻ സി.പ്രകാശൻ്റെയും കണ്ണൂർ വിമാനത്താവളം ജീവനക്കാരി എം.വി രജനിയുടെയും മകളാണ് സഹോദരി സഞ്ജന പ്രകാശ്


Comments
Post a Comment