ചെറുകുന്ന് : ബാലൻ പാടിയിൽ നിര്യാതനായി.
ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പാടിയിൽ സ്വദേശി ബാലൻ പാടിയിൽ നിര്യാതനായി.
സാമൂഹ്യ, രാഷ്ട്രീയ, കല, സാഹിത്യ സാംസ്കാരിക മേഖലയിൽ പ്രശസ്ത വ്യക്തിത്വമായിരുന്നു.
രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പാടിയിൽ നാട്ടരങ്ങിന്റെ ഓഫീസിൽ പൊതുദർശനം.
സംസ്ക്കാരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment