കൊളച്ചേരി : എടക്കൈത്തോട് ബസ്റ്റോപ്പിനും നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിനും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന വലിയ മരം ഏത് നിമിഷവും നിലം പതിക്കാൻ സാധ്യത.
എടക്കൈത്തോട് ബസ്റ്റോപ്പിനും നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിനും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന വലിയ മരം ഏത് നിമിഷവും നിലം പതിക്കും.
പാലത്തിന്റെ കോൺക്രീറ്റ് ഒക്കെ കേടുപാട് സംഭവിച്ചിരിക്കുന്നു ഈ മരം മുറിച്ചുമാറ്റി നാട്ടുകാരുടെ പ്രശ്നം പരിഹരിക്കണം എന്ന് പ്രദേശവാസികൾ.

Comments
Post a Comment