ഇരിണാവ് : കൊട്ടപ്പാലം പവർവോയ്സ് ക്ലബ്ബിന് സമീപം കോട്ടൂർ നാരായണൻ നിര്യാതനായി.
ഇരിണാവ് : കൊട്ടപ്പാലം പവർവോയ്സ് ക്ലബ്ബിന് സമീപം കോട്ടൂർ നാരായണൻ 70 വയസ്സ് നിര്യാതനായി.
ഭാര്യ വല്ലി മകൾ നവ്യ. മരുമകൻ മിഥുൻ (ഗൾഫ് ) സഹോദരങ്ങൾ ചന്ദ്രിക, കോട്ടൂർ ഉത്തമൻ (CITU പാപ്പിനിശ്ശേരി ഏരിയ പ്രസിഡണ്ട്), കാഞ്ചന, രാജൻ, സുധാകരൻ , അനിത പരേതനായ പ്രഭാകരൻ. രാവിലെ 9 മണി മുതൽ കൊട്ടപ്പാലത്തെ വസതിയിൽ പൊതുദർശനം.
11 മണിക്ക് പയ്യട്ടം ശ്മശാനത്തിൽ സംസ്കാരം.

Comments
Post a Comment