പാപ്പിനിശ്ശേരി സ്വദേശി ഖത്തറിൽ വച്ച് മരണപ്പെട്ടു.



 പാപ്പിനിശ്ശേരി കല്ലീക്കൽ സ്വദേശി ജാബിർ പി കെ 52 വയസ്സ് ഖത്തറിൽ  വച്ച് മരണപ്പെട്ടു.


ഭാര്യ: റഫീന (മടക്കര)

മക്കൾ: ഫിദ, ഫർഹാൻ.

ഉപ്പ:മുഹമ്മദ്‌ പി

ഉമ്മ : പരേതയായ ആയിഷ.

സഹോദരങ്ങൾ: മുനീർ, കുഞ്ഞാമിന, അഫ്സത്ത്, റംല, ഇബ്രാഹിം, നസീമ.

കബറടക്കം: കല്ലീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. (സമയം പിന്നീട് അറിയിക്കും)



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.