മുയ്യം മഹാത്മാ സ്വാശ്രയ സംഘം പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി .

 



മുയ്യം മഹാത്മാ സ്വാശ്രയ സംഘം പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി .തുടർന്ന് cpr പരിശീലനവും ജീവൻരക്ഷാ ബോധവത്കരണ ക്ലാസ്സും നടത്തി.retd ഫയർ സ്റ്റേഷൻ ഓഫീസർ  

ശ്രീ പ്രേമരാജൻ കക്കാടി അവർകൾ ക്ലാസ് നയിച്ചു. 






കുടുംബ സംഗമം എൻ എസ് എസ് കരയോഗം സിക്രട്ടറി പി വി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു സംഘം സിക്രട്ടറി പി വി മോഹനൻ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് കെ കെ രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു കെ വി മധുസൂതനൻ  അഖില ഗിരിഷ് പ്രസിന മധുസൂതനൻ കെ കെ മധുസൂതനൻ  എം എം പവിത്രൻ പി കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു കെ ആർ രമേശൻ നന്ദി പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.