പാറക്കടവ്: സുമ ഭവനത്തിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത (77) നിര്യാതയായി.
പാറക്കടവ്: സുമ ഭവനത്തിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത (77) നിര്യാതയായി.
പരേതരായ പി.ഐ. കമ്മാരൻ നമ്പ്യാരുടെയും ടി.വി മാധവിയമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ടി.സി. നാരായണൻ നമ്പ്യാർ. Retd യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
മക്കൾ ടി.എൻ മധുസൂദനൻ (റിട്ട. സിക്രട്ടറി, മോറാഴ - കല്യാശ്ശേരി സർവ്വീസ് കോ-ഓപ്പ് ബാങ്ക്) സുരേഷ് കുമാർ (ഒമേഗ ഫർണിച്ചർ) സുമതി (മാങ്ങാട്) . അനിത , മാനേജർ കണ്ണപുരം എസ്സി സി ബാങ്ക് (അഞ്ചാം പീടിക ) സുഭിന (പാറക്കടവ്) രമേഷ് കുമാർ (മാങ്ങാട്) എന്നിവർ ജാമാതാക്കളാണ്.
സഹോദരങ്ങൾ: നളിനി, ടി.വി. ബാലകൃഷ്ണൻ, ദേവി . സംസ്കാരം ഇന്ന് ( ഞായർ ) വൈകുന്നേരം 4 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment