കണ്ണൂർ : വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു.

 


പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു..കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായരുടെയും-കാനവീട്ടില്‍ ദേവകിയുടെയും മകന്‍ കാന രാജീവനാ(52)ണ് മരിച്ചത്.ഡിസംബര്‍ മൂന്നിന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.ഭാര്യ:പി.കെ.രമ്യ(വെള്ളച്ചാല്‍).മക്കള്‍: രാഹുല്‍(അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി, ചീമേനി എന്‍ജിനീയറിംഗ് കോളേജ്), രോഹിത് (പ്ലസ് ടു വിദ്യാര്‍ത്ഥി, എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂര്‍)സഹോദരങ്ങള്‍; രജനി(അന്നൂര്‍), രാധ(കാറമേല്‍).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.