വടക്കാഞ്ചേരിയിലെ പി. ശാന്ത നിര്യാതയായി
തളിപ്പറമ്പ്: വടക്കാഞ്ചേരി വെളുത്തൂൽ കാവിന് സമീപത്തെ പി. ശാന്ത (70) നിര്യാതയായി.
ഭർത്താവ് ടി.കണ്ണൻ (എൽ ഐ സി ഏജന്റ്).
മക്കൾ: സ്വപ്ന,(കോവൂർ), സോന.
മരുമക്കൾ: സന്തോഷ് (കോവൂർ ), മനോജ്.
സഹോദരങ്ങൾ: നാരായണി(കോട്ടിക്കുളം),പ്രസന്ന (കണ്ണാടിപ്പറമ്പ് ), വിജയൻ (തൃച്ചംബരം), പ്രകാശൻ, ദിനേശൻ, പ്രദീപൻ പരേതയായ കല്യാണി (ചെറുവത്തൂർ ).
ശവസംസ്ക്കാരം നാളെ (ജനുവരി ഏഴ്) രാവിലെ പാറാട് പൊതു ശ്മശാനത്തിൽ

Comments
Post a Comment