പെരുമാച്ചേരിയിൽ നിയന്ത്രണം വിട്ട ഒട്ടോറിക്ഷ ബസ്സിന് പിറകിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
പെരുമാച്ചേരിയിൽ നിയന്ത്രണം വിട്ട ഒട്ടോറിക്ഷ ബസ്സിന് പിറകിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
പെരുമാച്ചേരി :പെരുമാച്ചേരിയിൽ നിയന്ത്രണം വിട്ട ഒട്ടോറിക്ഷ ബസ്സിന് പിറകിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ - നെല്ലിക്കപ്പാലം - ചെക്കിക്കുളം റൂട്ടിൽ സർവീസ് നടത്തുന്ന KMS ബസിന് പിറകിലാണ് ഓട്ടോ ഇടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ പള്ളിപ്പറമ്പിലെ കെ സനിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Comments
Post a Comment