ചേലേരി തെക്കേക്കരയിലെ ചെമ്മരത്തിൽശാരദ (69 )അന്തരിച്ചു.

 



ചേലേരി തെക്കേക്കരയിലെ ചെമ്മരത്തിൽശാരദ (69 )അന്തരിച്ചു. 

മക്കൾ: രമ്യ , രേഷ്മ. മരുമകൻ: അനിൽക്കുമാർ സഹോദരങ്ങൾ: കൗസല്യ , ബാലൻ, അനന്തൻ ,പരേതയായ കാർത്ത്യാനി,3/1/26 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽപൊതു ദർശനം 10 മണിക്ക് കൊള ച്ചേരിപ്പറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ സംസ്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.