കണ്ണൂർ : യുവാവിനെ കാണ്മാനില്ല.
മട്ടന്നൂർ: പരിയാരത്തെ മിദ്‌ലാജിനെ (24) ഡിസംബർ 31 ബുധൻ പകൽ രണ്ട് മുതൽ കാണാനില്ലെന്ന് മട്ടന്നൂർ പൊലീസിൽ പരാതി. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9995 320 651 എന്ന നമ്പറിലോ അറിയിക്കുക.

Comments
Post a Comment